---
title: " നരയംകുളം  വടക്കെ വെങ്ങിലോട്ട് ചീരു അമ്മ നിര്യാതയായി "
english_title: "Cheeru's amma at Narayankulam passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17072/cheerus-amma-at-narayankulam-passed-away"
published_at: "2021-12-20T22:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0b605a5ef8_kk.jpg"
keywords: []
---

#  നരയംകുളം  വടക്കെ വെങ്ങിലോട്ട് ചീരു അമ്മ നിര്യാതയായി 

> **Lead Summary:** **കൂട്ടാലിട :** നരയംകുളത്തെ പരേതനായ വടക്കെ വെങ്ങിലോട്ട് നാരായണന്‍ നായരുടെ ഭാര്യ ചീരു അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂട്ടാലിട :** നരയംകുളത്തെ പരേതനായ വടക്കെ വെങ്ങിലോട്ട് നാരായണന്‍ നായരുടെ ഭാര്യ ചീരു അമ്മ നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ഗോപാലന്‍ (കോട്ടൂര്‍ കുടുംബാരോഗ്യകേന്ദ്രം), കുഞ്ഞിക്കണ്ണന്‍, മാധവി അമ്മ, ലക്ഷ്മി അമ്മ, കാര്‍ത്ത്യായനി, ജാനകി.

മരുമക്കള്‍ മുണ്ടക്കൊല്ലി ഗോപാലന്‍ നായര്‍ (പാത്തിപ്പാറ), അമ്മോളകണ്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ (പാടിക്കുന്ന്), കൊയിലോത്ത് വിജയന്‍ (കോട്ടൂര്‍), ലീല, ഗീത, പരേതനായ തണ്ടപ്പുറത്തുമ്മല്‍ സുകുമാരന്‍ നായര്‍ (നരയംകുളം). സഹോദരന്‍ ഇളയടത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ (കൈതക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17072/cheerus-amma-at-narayankulam-passed-away)