---
title: "എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ നിര്യാതനായി"
english_title: "Puthur Kannan passed away at Eravatoor Parappuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17075/puthur-kannan-passed-away-at-eravatoor-parappuram"
published_at: "2021-12-20T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0b9ffb3d1d_kk.jpg"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ നിര്യാതനായി

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പാറപ്പുറം പുത്തൂര് കണ്ണന്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.

അമ്മ കൂട്ടുലി. ഭാര്യ ദേവി. മക്കള്‍ രാജേഷ്, രതീഷ്. മരുമക്കള്‍ ബീന, ജ്യോത്സ്‌ന. സഹോദരങ്ങള്‍ പരേതനായ പുത്തൂര് ബാലന്‍, കാര്‍ത്ത്യായനി, ബാബു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17075/puthur-kannan-passed-away-at-eravatoor-parappuram)