---
title: "കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി "
english_title: "The police station march was conducted under the leadership of the Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170804/the-police-station-march-was-conducted-under-the-leadership-of-the-congress"
published_at: "2023-12-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582c85834b7a_1_march2.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി 

> **Lead Summary:** ** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ്, ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

** പേരാമ്പ്ര:** യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ്, ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വി.പി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഇ.വി രാമചന്ദ്രന്‍, കെ.എ ജോസുകുട്ടി, ജിതേഷ് മുതുകാട്, എന്‍.പി വിജയന്‍, ഗിരിജാ ശശി, എസ് സുനന്ദ്, ഇ.ടി സരീഷ്, രവീന്ദ്രന്‍ പുതുക്കോട്ട്, എന്‍.എസ് നിധീഷ്, വിനോദന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170804/the-police-station-march-was-conducted-under-the-leadership-of-the-congress)