---
title: "യു.ഡി.വൈ.എഫ്  പേരാമ്പ്രയില്‍ വിളംബര റാലി നടത്തി "
english_title: "UDYF held a rally in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170910/udyf-held-a-rally-in-perampra"
published_at: "2023-12-20T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65831d7b1f5b4_000_7_CHEMMANUR.JPG"
keywords: []
---

# യു.ഡി.വൈ.എഫ്  പേരാമ്പ്രയില്‍ വിളംബര റാലി നടത്തി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ നടക്കുന്ന യു.ഡി.എഫ് കുറ്റ വിചാരണ സദസിന്റെ പ്രചരണാര്‍ഥം യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ വിളംബര റാലി നടത്തി. പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ചെമ്പ്ര റോഡിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ സമാപിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ നടക്കുന്ന യു.ഡി.എഫ് കുറ്റ വിചാരണ സദസിന്റെ പ്രചരണാര്‍ഥം യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ വിളംബര റാലി നടത്തി. പേരാമ്പ്ര ടി.ബി പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ചെമ്പ്ര റോഡിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ സമാപിച്ചു.

എസ്. സുനന്ദ്, പി.സി മുഹമ്മദ് സിറാജ്, സായൂജ് അമ്പലക്കണ്ടി, ശിഹാബ് കന്നാട്ടി, അഖില്‍ ഹരികൃഷ്ണന്‍, വി.ടി സൂരജ്, അര്‍ജുന്‍ കറ്റയാട്ട്, കെ.സി മുഹമ്മദ്, സലീം മിലാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, എം.കെ ഫസലുറഹ്മാന്‍, കിഷോര്‍ കാന്ത്, സി.കെ ഹാഫിസ്, മുഹമ്മദ് ഷാഹിം, ആദര്‍ശ് നൊച്ചാട്, ഇ.എന്‍ സുമിത്ത്, രാജേഷ് മുതുകാട്, നിതിന്‍ വിളയാട്ടൂര്‍, ശ്വേത പേരാമ്പ്ര, കെ.കെ അനുരാഗ് നേതൃത്വം നല്‍കി. ടി.ബി റോഡ് പരിസരത്ത് രാജന്‍ മരുതേരി ഫ്‌ലാഗ് ഓഫ് ചെയ്തു. സി.പി.എ അസീസ്, പി.കെ രാഗേഷ്, പുതുക്കുടി അബ്ദുല്‍ റഹ്മാന്‍, കെ.പി റസാഖ്, പി.കെ റഹീം, ആര്‍.കെ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170910/udyf-held-a-rally-in-perampra)