---
title: "കോല്‍ക്കളി കലാകാരന്‍ കോടേരിച്ചാലിലെ കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു "
english_title: "Kolkali artist `Koterichal Kunummal Kanaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170969/kolkali-artist-koterichal-kunummal-kanaran-passed-away"
published_at: "2023-12-21T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583c078b42ba_1_kanaran.jpg"
keywords: []
---

# കോല്‍ക്കളി കലാകാരന്‍ കോടേരിച്ചാലിലെ കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കോല്‍ക്കളി കലാകാരന്‍ കോടേരിച്ചാലിലെ കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര :** കോല്‍ക്കളി കലാകാരന്‍ കോടേരിച്ചാലിലെ കുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: മാണിക്യം. മക്കള്‍: സരോജിനി, സുരേന്ദ്രന്‍ ( കൂത്താളി പഞ്ചായത്ത് മുന്‍ അംഗം), ശാന്ത, രാധ, അശോകന്‍, ഇന്ദിര, സുധ.

മരുമക്കള്‍: ജിഷ, നാരായണന്‍, രാമചന്ദ്രന്‍, സവിത, രവീന്ദ്രന്‍ (പൈതോത്ത്), ബാബു (കൂത്താളി), പരേതനായ ആണ്ടി.

സഹോദരങ്ങള്‍: പരേതരായ കൊറുമ്പി, മാത, കുഞ്ഞിപെണ്ണ്, ചോയിച്ചി, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170969/kolkali-artist-koterichal-kunummal-kanaran-passed-away)