---
title: "കിഴക്കന്‍ പേരാമ്പ്രയിലെ കിഴക്കേടത്ത് അമ്മത് അന്തരിച്ചു "
english_title: "kizhakkan Perambra kizhakkedath Ammath passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170992/kizhakkan-perambra-kizhakkedath-ammath-passed-away"
published_at: "2023-12-21T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583d317ad7bd_1_ammath.JPG"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ കിഴക്കേടത്ത് അമ്മത് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കിഴക്കേടത്ത് അമ്മത് അന്തരിച്ചു. ഭാര്യമാര്‍: ഖദീജ, പരേതയായ ആയിശ.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കിഴക്കേടത്ത് അമ്മത് അന്തരിച്ചു. ഭാര്യമാര്‍: ഖദീജ, പരേതയായ ആയിശ.

മക്കള്‍: മുനീര്‍, സീനത്ത്, സുലൈഖ, സുനീറ, ബുഷ്‌റ. മരുമക്കള്‍: അസീസ് (രാമല്ലൂര്‍), മുജീബ് (തെരുവത്ത്കടവ്), നാസ്സര്‍ (ചാലിക്കര), മൊയ്തു (പേരാമ്പ്ര), നജ്മ (തെക്കേടത്ത്കടവ്).

സഹോദരങ്ങള്‍: കലന്തര്‍, മൂസ്സ, ഇമ്പ്രായി, കുഞ്ഞസ്സന്‍, മറിയം, ആയിശ്ശ, സൈനബ, സുബൈദ, പരേതരായ സൂപ്പി, കുഞ്ഞമ്മത്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170992/kizhakkan-perambra-kizhakkedath-ammath-passed-away)