---
title: "എടവനക്കുന്ന് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം"
english_title: "Edavanakunn Anganwadi building inauguration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171007/edavanakunn-anganwadi-building-inauguration-at-perambra"
published_at: "2023-12-21T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583da345c3d3_1_edavana.JPG"
keywords: []
---

# എടവനക്കുന്ന് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ എടവനക്കുന്ന് അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ എടവനക്കുന്ന് അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത് പ്രസിഡന്റ്  വി.കെ. പ്രമോദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു.

സിഡിപിഒ. ദീപ, ഐസിഡിഎസ് സൂപ്രവൈസ്സര്‍ രേഷ്മ, പുതുക്കൂടി അബ്ദുറഹിമാന്‍, റഷീദ് പുറ്റംപൊയില്‍, മോളി, തരുവായി കാപ്പുമ്മല്‍, ടിഎന്‍കെ ബാലകൃഷ്ണന്‍, അഷ്റഫ് ചാലില്‍, ബിന്ദു വിനോദ്, സമീറ മാമ്പള്ളി എന്നിവര്‍ സംസാരിച്ചു. സിതാര ചാലില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171007/edavanakunn-anganwadi-building-inauguration-at-perambra)