---
title: "വാളൂര്‍ പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു "
english_title: "A new committee has been formed at Valur Pulikandi Madapura Muthappan Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171081/a-new-committee-has-been-formed-at-valur-pulikandi-madapura-muthappan-temple"
published_at: "2023-12-21T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658411c471bd9_1_temble.jpg"
keywords: []
---

# വാളൂര്‍ പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ക്ഷേത്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര:** വാളൂര്‍- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ക്ഷേത്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഭാരവാഹികളായി നാരായണന്‍ വെള്ളച്ചാലില്‍ (രക്ഷാധികാരി), കൃഷ്ണന്‍ മാവിലകണ്ടി (പ്രസിഡന്റ്), പ്രകാശന്‍ കൊല്ലിയില്‍ (സെക്രട്ടറി), ശശിധരന്‍ പൊയില്‍ (ട്രഷറര്‍), ശരത് ലാല്‍ തയ്യുള്ള പറമ്പില്‍, ഷിതിന്‍ കക്കാടുമ്മല്‍ (വൈസ് പ്രസിഡന്റുമാര്‍), കെ ഗോപാലകൃഷ്ണന്‍, പ്രവാഹ് കക്കാടുമ്മല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) പി അഭിജിത്ത് തെരത്തെടുപ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171081/a-new-committee-has-been-formed-at-valur-pulikandi-madapura-muthappan-temple)