---
title: "പി.എസ് നാരായണന്‍ നായരെ അനുസ്മരിച്ചു "
english_title: "Remembered PS Narayanan Nair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171106/remembered-ps-narayanan-nair"
published_at: "2023-12-21T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658420ce11bda_1_anus.jpg"
keywords: []
---

# പി.എസ് നാരായണന്‍ നായരെ അനുസ്മരിച്ചു 

> **Lead Summary:** **പന്തിരിക്കര :** പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന പി.എസ്. നാരായണന്‍ നായരുടെ ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**പന്തിരിക്കര :** പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്ന പി.എസ്. നാരായണന്‍ നായരുടെ ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രീയ ജനതാദള്‍ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

ജില്ലാകമ്മറ്റി അംഗം കെ.ജി. രാമനാരായണന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പി.സി. സതീഷ് അധ്യക്ഷത വഹിച്ചു.

സി.ഡി പ്രകാശ്, ഷാജന്‍ മാത്യു, എന്‍.പി ബാലന്‍, എ.എം സജി, കെ. ശാന്ത, പി.ഇ. ദിവ്യ, പി.കെ. ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171106/remembered-ps-narayanan-nair)