---
title: "കടിയങ്ങാട് ഏരന്‍ തോട്ടത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. "
english_title: "Kunhikanaran passed away at Eran's garden in Kadiangad."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171140/kunhikanaran-passed-away-at-erans-garden-in-kadiangad"
published_at: "2023-12-21T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658449285dfd1_000_7_CHEMMANUR.JPG"
keywords: []
---

# കടിയങ്ങാട് ഏരന്‍ തോട്ടത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. 

> **Lead Summary:** **കടിയങ്ങാട് :** ഏരന്‍ തോട്ടത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. കണ്ടിയില്‍ വളപ്പില്‍ പരേതനായ കണ്ണന്റെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ സുധ.

## Article Content

**കടിയങ്ങാട് :** ഏരന്‍ തോട്ടത്തില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. കണ്ടിയില്‍ വളപ്പില്‍ പരേതനായ കണ്ണന്റെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ സുധ.

മക്കള്‍ സ്‌നെജി, സ്‌നെമി. മരുമകള്‍ ബിനു (തൊട്ടില്‍പാലം), ഷൈജു (ചങ്ങരംവെള്ളി). സഹോദരങ്ങള്‍ ജാനു, കേളപ്പന്‍ , കമല, പരേതയായ അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171140/kunhikanaran-passed-away-at-erans-garden-in-kadiangad)