---
title: "പേരാമ്പ്ര അജിത സോമില്ലിന് സമീപം പൊന്‍പറച്ചാലില്‍ അമ്മാളു അമ്മ അന്തരിച്ചു. "
english_title: "Ammalu Amma passed away at Ponparachal near Perampra Ajitha Sawmill."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171148/ammalu-amma-passed-away-at-ponparachal-near-perampra-ajitha-sawmill"
published_at: "2023-12-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845027cd194_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്ര അജിത സോമില്ലിന് സമീപം പൊന്‍പറച്ചാലില്‍ അമ്മാളു അമ്മ അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര അജിത സോമില്ലിന് സമീപം പൊന്‍പറച്ചാലില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ അപ്പ അടിയോടി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര അജിത സോമില്ലിന് സമീപം പൊന്‍പറച്ചാലില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ അപ്പ അടിയോടി.

മക്കള്‍ പി.സി കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍. രാധ പപ്പന്‍ , പി സി , ചന്ദ്രന്‍ , പി.സി. സത്യന്‍. മരുമക്കള്‍. നാരായണി അമ്മ, പപ്പന്‍ കന്നാട്ടി (ഏക തപരിഷത്ത് സംസ്ഥാന വെസ് പ്രസിഡന്റ്, മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി), അനിത (കിഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171148/ammalu-amma-passed-away-at-ponparachal-near-perampra-ajitha-sawmill)