---
title: "ചക്കിട്ടപാറ മുക്കോലക്കല്‍ ഓമന അമ്മ അന്തരിച്ചു. "
english_title: "Omana Amma passed away at Chakkittapara Mukolakal."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171174/omana-amma-passed-away-at-chakkittapara-mukolakal"
published_at: "2023-12-21T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65845f5cc19b4_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# ചക്കിട്ടപാറ മുക്കോലക്കല്‍ ഓമന അമ്മ അന്തരിച്ചു. 

> **Lead Summary:** **ചക്കിട്ടപാറ: **മുക്കോലക്കല്‍ പരേതനായ ഗോവിന്ദമാരാരുടെ ഭാര്യ ഓമന അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചക്കിട്ടപാറ: **മുക്കോലക്കല്‍ പരേതനായ ഗോവിന്ദമാരാരുടെ ഭാര്യ ഓമന അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ എ.എം വസന്ത (റിട്ട. ഇറിഗേഷന്‍ വകുപ്പ്), ഡോ: എം.ജി സുരേഷ് കുമാര്‍ (മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെകട്ടറി വൈദ്യുതി വകുപ്പ്, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ സെക്രട്ടറി), ഡോ.എം.ജി മല്ലിക (അസോ: പ്രെഫസര്‍ മലയാളം സര്‍വ്വകലാശാല തിരൂര്‍).

മരുമക്കള്‍ ,സി. റജി സെക്രട്ടറി (ഇഎംഎസ് ഹോസ്പിറ്റല്‍ പേരാമ്പ്ര, സിപിഐഎം മുക്കവല ബ്രാഞ്ച് അംഗം), മങ്കയം രാഘവന്‍ (റിട്ട. എച്ച്എം, കുറുമ്പെയിൽ ദേശസേവാ സ്‌കൂള്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171174/omana-amma-passed-away-at-chakkittapara-mukolakal)