---
title: "കല്പത്തൂര്‍ ചെറുവോട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു "
english_title: "Kalpathur Cheruvutukandi Janu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171441/kalpathur-cheruvutukandi-janu-amma-passed-away"
published_at: "2023-12-22T20:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585a109a1cc7_000_7_CHEMMANUR.JPG"
keywords: []
---

# കല്പത്തൂര്‍ ചെറുവോട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ ചെറുവോട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണി മേക്കാമ്പുറത്ത് വീട്ടു വളപ്പില്‍ . ഭര്‍ത്താവ് പരേതനായ മേക്കാമ്പുറത്ത് കുഞ്ഞിക്കണാരന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ ചെറുവോട്ടുകണ്ടി ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണി മേക്കാമ്പുറത്ത് വീട്ടു വളപ്പില്‍ . ഭര്‍ത്താവ് പരേതനായ മേക്കാമ്പുറത്ത് കുഞ്ഞിക്കണാരന്‍ നായര്‍.

മക്കള്‍ ഇന്ദിര (എച്്എസ്എസ്ടി, കെപിഎസ് മേനോന്‍ മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വരോട് , ഒറ്റപ്പാലം) ബാബു, രാജേഷ് (എസ്‌സിപിഒ, പേരാമ്പ്ര പോലീസ് സ്റ്റേഷന്‍). മരുമക്കള്‍ പത്മനാഭന്‍ മണലേരി, ലിസി, മഞ്ജു. സഹോദരങ്ങള്‍ പരേതനായ ദാമോദരന്‍ നായര്‍, രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171441/kalpathur-cheruvutukandi-janu-amma-passed-away)