---
title: "സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അനുമോദിച്ചു."
english_title: "Congratulations to the gold medalist."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171451/congratulations-to-the-gold-medalist"
published_at: "2023-12-22T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585a7b4ee309_anumodhanam.jpg"
keywords: []
---

# സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ അനുമോദിച്ചു.

> **Lead Summary:** പേരാമ്പ്ര : ദില്ലിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ കിക്ക് ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ നേടിയ പേരാമ്പ്ര സ്വദേശി ആര്‍ അമര്‍നാഥിനെ ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉപഹാരം നല്‍കി തറമല്‍ രാഗേഷ്, നവനീത് കൃഷ്ണന്‍ , കെ.എം ബാലകൃഷ്ണന്‍ കെ. ഗോകുല്‍ദാസ് ,കെ.പ്രേമന്‍ , അമര്‍നാഥിന്റെ മാതാപിതാക്കളായ കെ.എം രാജീവന്‍ , ബിന്‍സി രാജീവന്‍ എന്നിവര്‍സംബന്ധിച്ചു.

## Article Content

പേരാമ്പ്ര : ദില്ലിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ കിക്ക് ബോക്‌സിംഗ് മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണ്ണ മെഡല്‍ നേടിയ പേരാമ്പ്ര സ്വദേശി ആര്‍ അമര്‍നാഥിനെ ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ അനുമോദിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉപഹാരം നല്‍കി തറമല്‍ രാഗേഷ്, നവനീത് കൃഷ്ണന്‍ , കെ.എം ബാലകൃഷ്ണന്‍ കെ. ഗോകുല്‍ദാസ് ,കെ.പ്രേമന്‍ , അമര്‍നാഥിന്റെ മാതാപിതാക്കളായ കെ.എം രാജീവന്‍ , ബിന്‍സി രാജീവന്‍ എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171451/congratulations-to-the-gold-medalist)