---
title: "ചെറുവണ്ണൂര്‍ ചെറിയ തൃപ്പനംകോട്ട് ലെഫ്: കേണല്‍ രാജേഷ് ബാംഗ്ലൂരില്‍ അന്തരിച്ചു "
english_title: "Cheruvannur Cheri Trippanamkot Lt: Col Rajesh passed away in Bangalore"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171469/cheruvannur-cheri-trippanamkot-lt-col-rajesh-passed-away-in-bangalore"
published_at: "2023-12-22T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585b8507d742_000_7_CHEMMANUR.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ചെറിയ തൃപ്പനംകോട്ട് ലെഫ്: കേണല്‍ രാജേഷ് ബാംഗ്ലൂരില്‍ അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍: **ചെറിയ തൃപ്പനം കോട്ട് മകന്‍ ലെഫ്: കേണല്‍ രാജേഷ് ബാംഗ്ലൂരില്‍ അന്തരിച്ചു. അച്ഛന്‍ ഗുരുക്കള്‍കണ്ടി കുഞ്ഞിരാമന്‍ നായര്‍. അമ്മ വസന്ത. സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **ചെറിയ തൃപ്പനം കോട്ട് മകന്‍ ലെഫ്: കേണല്‍ രാജേഷ് ബാംഗ്ലൂരില്‍ അന്തരിച്ചു. അച്ഛന്‍ ഗുരുക്കള്‍കണ്ടി കുഞ്ഞിരാമന്‍ നായര്‍. അമ്മ വസന്ത. സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ഭാര്യ രാജലക്ഷ്മി. മക്കള്‍: നേഹ, സ്പര്‍ശ് . കാര്‍ഗില്‍ ഓപെറേഷനില്‍ പങ്കെടുത്തിരുന്നു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171469/cheruvannur-cheri-trippanamkot-lt-col-rajesh-passed-away-in-bangalore)