---
title: "എരവട്ടൂര്‍ പാച്ചറവയല്‍ കല്ല്യാണി (നങ്ങിച്ചത്ത് താഴെ കുനി-കല്‍പ്പത്തൂര്‍) അന്തരിച്ചു"
english_title: "Eravattur Pacharavayal Kalyani ( Nangichath thazhe Kuni-Kalpathur ) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171555/eravattur-pacharavayal-kalyani-nangichath-thazhe-kuni-kalpathur-passed-away"
published_at: "2023-12-23T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65866c6e205bc_1_kalliyani.jpg"
keywords: []
---

# എരവട്ടൂര്‍ പാച്ചറവയല്‍ കല്ല്യാണി (നങ്ങിച്ചത്ത് താഴെ കുനി-കല്‍പ്പത്തൂര്‍) അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ പാച്ചറവയല്‍ കല്ല്യാണി (നങ്ങിച്ചത്ത് താഴെ കുനി - കല്‍പ്പത്തൂര്‍) അന്തരിച്ചു. ഭര്‍ത്താവ് : കുമാരന്‍.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ പാച്ചറവയല്‍ കല്ല്യാണി (നങ്ങിച്ചത്ത് താഴെ കുനി - കല്‍പ്പത്തൂര്‍) അന്തരിച്ചു. ഭര്‍ത്താവ് : കുമാരന്‍.

മക്കള്‍: പ്രഭ (കൈതക്കല്‍), പ്രകാശ് (ഇഎംഎസ് ഹോസ്പിറ്റല്‍, പേരാമ്പ്ര, സിപിഐഎം ഹോസ്പിറ്റല്‍ ബ്രാഞ്ച് അംഗം), പ്രവിത (പൈതോത്ത്).

മരുമക്കള്‍: ബാലകൃഷ്ണന്‍ കൈതക്കള്‍ ( പേരാമ്പ്ര സോമില്‍ ), സവിത ( സിപിഐഎം ചങ്ങരത്ത് കുന്ന് ബ്രാഞ്ച് അംഗം), ബിനീഷ് (അരീക്കന്‍ ചാലില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171555/eravattur-pacharavayal-kalyani-nangichath-thazhe-kuni-kalpathur-passed-away)