---
title: "കോട്ടൂര്‍ എടശ്ശേരി മുന്നൂറ്റിമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു "
english_title: "Kotoor Edassery Munnootimangalath Illath Unnikrishnan Namboothiri passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171597/kotoor-edassery-munnootimangalath-illath-unnikrishnan-namboothiri-passed-away"
published_at: "2023-12-23T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658690b736b8e_1_swami.jpg"
keywords: []
---

# കോട്ടൂര്‍ എടശ്ശേരി മുന്നൂറ്റിമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു 

> **Lead Summary:** കോട്ടൂര്‍: കോട്ടൂര്‍ എടശ്ശേരി മുന്നൂറ്റിമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: എന്‍.കെ വിജയലക്ഷ്മി.

## Article Content

കോട്ടൂര്‍: കോട്ടൂര്‍ എടശ്ശേരി മുന്നൂറ്റിമംഗലത്ത് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: എന്‍.കെ വിജയലക്ഷ്മി.

മക്കള്‍ : രാകേഷ് (തിരുവഞ്ചൂര്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി), ധനേഷ് (പാലോറ ഹൈസ്‌കൂള്‍ അധ്യാപകന്‍ ). മരുമക്കള്‍ : ഇ.എസ് ശ്വേത, പി.കെ ആതിര.

സഹോദരങ്ങള്‍ : കാഞ്ചന അന്തര്‍ജ്ജനം (കല്പത്തൂര്‍), ലത അന്തര്‍ജ്ജനം (പനക്കാട്), നാരായണന്‍ നമ്പൂതിരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171597/kotoor-edassery-munnootimangalath-illath-unnikrishnan-namboothiri-passed-away)