---
title: "കെ കരുണാകരന്റെ സ്മരണ ആചരിച്ച് കൂത്താളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി "
english_title: "Koothali Town Congress Committee commemorating K Karunakaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171812/koothali-town-congress-committee-commemorating-k-karunakaran"
published_at: "2023-12-24T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587c0c57dd82_000_7_CHEMMANUR.JPG"
keywords: []
---

# കെ കരുണാകരന്റെ സ്മരണ ആചരിച്ച് കൂത്താളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി 

> **Lead Summary:** **കൂത്താളി: **കൂത്താളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്റെ സ്മരണ ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തി.

## Article Content

**കൂത്താളി: **കൂത്താളി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ കരുണാകരന്റെ സ്മരണ ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തി.

തുടര്‍ന്നു നടന്ന അനുസ്മരണ പരിപാടിയില്‍ കെ.പി. സുരേഷ് കുമാര്‍ അധ്യക്ഷനായി. പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍, ഇ.ടി സത്യന്‍, ശ്രീവിലാസ് വിനോയ്, ജിനീഷ് പുതിയോട്ടില്‍, പി.കെ നൗജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171812/koothali-town-congress-committee-commemorating-k-karunakaran)