---
title: "ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കല്ലൂരില്‍ "
english_title: "Leader K Karunakaran memorial service and floral tributes at Kallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171889/leader-k-karunakaran-memorial-service-and-floral-tributes-at-kallur"
published_at: "2023-12-24T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658813d51cd84_000_7_CHEMMANUR.JPG"
keywords: []
---

# ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കല്ലൂരില്‍ 

> **Lead Summary:** **പേരാമ്പ്ര:** ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കല്ലൂരില്‍ നടത്തി. ബൂത്ത് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും കല്ലൂരില്‍ നടത്തി. ബൂത്ത് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി.

സത്യന്‍ കല്ലൂര്, വിനോദന്‍ കല്ലൂര്, കെ.ടി ബാലന്‍, സി.വി വിനോദന്‍, പി.കെ കൃഷ്ണദാസ്, കെ.ടി ബാബു, പി.കെ സുരേഷ്, എന്‍.കെ രാജേഷ്, സജിത്ത് ടി, ബാലകൃഷണ്‍ വാഴയില്‍, കെ.ടി സുനില്‍ , ശിവദാസന്‍, അഭിനന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171889/leader-k-karunakaran-memorial-service-and-floral-tributes-at-kallur)