---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മേമണ്ണില്‍ -മൈലിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Perampra Block Panchayat Memannil-Mylissery Road was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171898/perampra-block-panchayat-memannil-mylissery-road-was-inaugurated"
published_at: "2023-12-24T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65881908247e2_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മേമണ്ണില്‍ -മൈലിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് 23 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചെറിയ കുമ്പളം -തോട്ടത്താന്‍ കണ്ടി തീരദേശ റോഡിന്റെ ഭാഗമായുള്ള മേ മണ്ണില്‍ മൈലിശ്ശേരി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്ത് 23 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ചെറിയ കുമ്പളം -തോട്ടത്താന്‍ കണ്ടി തീരദേശ റോഡിന്റെ ഭാഗമായുള്ള മേ മണ്ണില്‍ മൈലിശ്ശേരി റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ബ്ലോക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.. ഫാത്തിമ, മേ മണ്ണില്‍ കരീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒ. സാദത്ത് സ്വാഗതവും പൊയില്‍ അഷറഫ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171898/perampra-block-panchayat-memannil-mylissery-road-was-inaugurated)