---
title: "മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ "
english_title: "Congress workers burnt the Chief Minister's effigy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171937/congress-workers-burnt-the-chief-ministers-effigy"
published_at: "2023-12-24T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658849fc6547a_000_7_CHEMMANUR.JPG"
keywords: []
---

# മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുറ്റം പൊയിലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**പേരാമ്പ്ര: **തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുറ്റം പൊയിലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ പ്രകടനത്തിന് റഷീദ് പുറ്റം പൊയില്‍, വി.കെ.രമേശന്‍, ഇ.എം.രാജന്‍, വി.പി.ഹംസ, അഷറഫ് ചാലില്‍, രാജേഷ്, കെ.കെ.സത്യന്‍, കെ.എം.കൃഷ്ണന്‍, എം.ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171937/congress-workers-burnt-the-chief-ministers-effigy)