---
title: "അരി ക്കുളത്ത് എം.എസ്.എഫ് ഹാഷ് ടാഗിന് തുടക്കം "
english_title: "Ari Kulam MSF hash tag started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172028/ari-kulam-msf-hash-tag-started"
published_at: "2023-12-25T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65890f298498f_arikulam.jpg"
keywords: []
---

# അരി ക്കുളത്ത് എം.എസ്.എഫ് ഹാഷ് ടാഗിന് തുടക്കം 

> **Lead Summary:** **അരി ക്കുളം : ** എം.എസ്.എഫ് ജില്ലാകമ്മറ്റിയുടെ ശാഖ ശാക്തീകരണ പരിപാടിയായ എം എസ് എഫ് ഹാഷ് ടാഗ് അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം മഠത്തില്‍ മൊയ്തീന്‍കുട്ടി ഹാജി സ്മാരകഹാളില്‍ ഇ.കെ. അഹമദ് മൗലവി നിര്‍വഹിച്ചു.

## Article Content

**അരി ക്കുളം : ** എം.എസ്.എഫ് ജില്ലാകമ്മറ്റിയുടെ ശാഖ ശാക്തീകരണ പരിപാടിയായ എം എസ് എഫ് ഹാഷ് ടാഗ് അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം മഠത്തില്‍ മൊയ്തീന്‍കുട്ടി ഹാജി സ്മാരകഹാളില്‍ ഇ.കെ. അഹമദ് മൗലവി നിര്‍വഹിച്ചു.

പഞ്ചായത്ത് മുസ് ലിംലീഗ് പ്രസിഡണ്ട് ഇ.കെ അഹമദ് മൗലവി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് ബാസിം ബഷീര്‍ അധ്യക്ഷത വഹിച്ചു.

എം.പി അഹമദ്, ഷുഹൈബ് അരിക്കുളം പ്രസംഗിച്ചു. എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടി ഷഹല്‍ അരിക്കുളം സ്വാഗതവും മുഹമ്മദ് ഷാമില്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172028/ari-kulam-msf-hash-tag-started)