---
title: "പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി"
english_title: "A demonstration was held at Perampra under the leadership of the Block Congress Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172055/a-demonstration-was-held-at-perampra-under-the-leadership-of-the-block-congress-committee"
published_at: "2023-12-25T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658928ce2d725_flag.jpg"
keywords: []
---

# പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി

> **Lead Summary:** **പേരാമ്പ്ര:** തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് നടത്തിയ ഡി ജി പി ഓഫീസ് മാര്‍ച്ചിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര:** തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സ് നടത്തിയ ഡി ജി പി ഓഫീസ് മാര്‍ച്ചിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

രാജന്‍ മരുതേരി ,കെ.മധു കൃഷ്ണന്‍, പി.കെ രാഗേഷ്, വി.വി ദിനേശന്‍, പി.എസ്സ് സുനില്‍കുമാര്‍ ,മിനി വടക്കണ്ടി, മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍, ബാബു പള്ളിക്കൂടം, സി.കെ അജീഷ് മാസ്റ്റര്‍, കല്ലൂര്‍ വിനോദന്‍, ബാബു തത്തക്കാടന്‍, വി.പി സുരേഷ്, സത്യന്‍ കല്ലൂര്‍, പി.കെ ശ്രീധരന്‍, വമ്പന്‍ വിജയന്‍ , ചന്ദ്രന്‍ പടിഞ്ഞാറക്കര ,കെ.പി മായന്‍കുട്ടി, ആര്‍.പി രവീന്ദ്രന്‍,നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172055/a-demonstration-was-held-at-perampra-under-the-leadership-of-the-block-congress-committee)