---
title: "ഡോ. കെ.വി അബു മാസ്റ്റര്‍ക്ക് ആദരവുമായി ഐ.എസ്.എം പേരാമ്പ്ര "
english_title: "Dr. ISM Perambra pays homage to KV Abu Master"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17215/dr-ism-perambra-pays-homage-to-kv-abu-master"
published_at: "2021-12-21T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1d0b8ccd32_WATER MERK  NEW.JPG"
keywords: []
---

# ഡോ. കെ.വി അബു മാസ്റ്റര്‍ക്ക് ആദരവുമായി ഐ.എസ്.എം പേരാമ്പ്ര 

> **Lead Summary:** ** പേരാമ്പ്ര **: ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്സില്‍ പിഎച്ച്ഡി നേടിയ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ.വി. അബു മാസ്റ്ററെ ഐ.എസ്.എം. പേരാമ്പ്ര മണ്ഡലം കമ്മറ്റി ആദരിച്ചു.

## Article Content

** പേരാമ്പ്ര **: ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കോമേഴ്സില്‍ പിഎച്ച്ഡി നേടിയ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ.വി. അബു മാസ്റ്ററെ ഐ.എസ്.എം. പേരാമ്പ്ര മണ്ഡലം കമ്മറ്റി ആദരിച്ചു.

കെ.എന്‍.എം (മര്‍ക്കസ് ദഅവ) പേരാമ്പ്ര മണ്ഡലം സെക്രട്ടറി പി.കെ. കാസിം നൊച്ചാട് ഉപഹാരം നല്‍കി. ചടങ്ങില്‍ കെ. ആഷിക്, കെ.എം നൗഷാദ്, സി.ടി ബഷീര്‍, പി.കെ ശാക്കിര്‍, കെ.എം നിസാര്‍, അസ്ലം ശാമിര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17215/dr-ism-perambra-pays-homage-to-kv-abu-master)