---
title: "കസ്തൂരി രംഗന്‍ പ്രശ്‌നം: കര്‍ഷക കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നാളെ പേരാമ്പ്രയില്‍"
english_title: "Kasturi Rangan issue: Karshaka Congress convention tomorrow in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17240/kasturi-rangan-issue-karshaka-congress-convention-tomorrow-in-perambalur"
published_at: "2021-12-21T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1fd2a72052_WATER MERK  NEW.JPG"
keywords: []
---

# കസ്തൂരി രംഗന്‍ പ്രശ്‌നം: കര്‍ഷക കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നാളെ പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര: **മലയോര ജനതയെ പ്രതികൂലമായി ബാധിക്കുന്ന കസ്തൂരി രംഗന്‍ പ്രശ്‌നത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 29നു അടിവാരത്ത് നടത്തുന്ന പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാനായി നാളെ 3 ന് പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് മന്ദിരത്തില്‍ കര്‍ഷക കണ്‍വെന്‍ നടത്തുമെന്നു സംഘടന സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **മലയോര ജനതയെ പ്രതികൂലമായി ബാധിക്കുന്ന കസ്തൂരി രംഗന്‍ പ്രശ്‌നത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 29നു അടിവാരത്ത് നടത്തുന്ന പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാനായി നാളെ 3 ന് പേരാമ്പ്ര കോണ്‍ഗ്രസ് ഓഫീസ് മന്ദിരത്തില്‍ കര്‍ഷക കണ്‍വെന്‍ നടത്തുമെന്നു സംഘടന സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍ അറിയിച്ചു.

പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, ബാലുശേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളാണു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17240/kasturi-rangan-issue-karshaka-congress-convention-tomorrow-in-perambalur)