---
title: "പേരാമ്പ്ര തണ്ടോറപ്പാറയിലെ വയലാളി പ്രിയങ്ക നിര്യാതയായി"
english_title: "Priyanka, Thandorapara, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17242/priyanka-thandorapara-has-passed-away"
published_at: "2021-12-21T22:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c208f82e328_WATER MERK  NEW.JPG"
keywords: []
---

# പേരാമ്പ്ര തണ്ടോറപ്പാറയിലെ വയലാളി പ്രിയങ്ക നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര:** തണ്ടോറപ്പാറയിലെ വയലാളി പ്രിയങ്ക നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ തിയ്യകണ്ടിയില്‍ രാജന്റെയും, സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ് രമേശന്‍ (പേരാമ്പ്ര). മകള്‍ പാര്‍വണ. സഹോദരങ്ങള്‍ പ്രീതി, പ്രിന്‍സി.

## Article Content

** പേരാമ്പ്ര:** തണ്ടോറപ്പാറയിലെ വയലാളി പ്രിയങ്ക നിര്യാതയായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. പരേതനായ തിയ്യകണ്ടിയില്‍ രാജന്റെയും, സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ് രമേശന്‍ (പേരാമ്പ്ര). മകള്‍ പാര്‍വണ. സഹോദരങ്ങള്‍ പ്രീതി, പ്രിന്‍സി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17242/priyanka-thandorapara-has-passed-away)