---
title: "നടുവണ്ണൂരില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന പെരവച്ചേരി കാരടി പറമ്പത്ത് ഗണേശന്‍ അന്തരിച്ചു "
english_title: "Peravacheri Karadi Parambath Ganesan, a taxi driver, passed away in Naduvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172428/peravacheri-karadi-parambath-ganesan-a-taxi-driver-passed-away-in-naduvannur"
published_at: "2023-12-26T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ae251bec60_000_7_CHEMMANUR.JPG"
keywords: []
---

# നടുവണ്ണൂരില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന പെരവച്ചേരി കാരടി പറമ്പത്ത് ഗണേശന്‍ അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍:** നടുവണ്ണൂരില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന പെരവച്ചേരി കാരടി പറമ്പത്ത് ഗണേശന്‍ അന്തരിച്ചു. അമ്മ ദേവി. പ്രമീളയാണ് ഭാര്യ.

## Article Content

**കോട്ടൂര്‍:** നടുവണ്ണൂരില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന പെരവച്ചേരി കാരടി പറമ്പത്ത് ഗണേശന്‍ അന്തരിച്ചു. അമ്മ ദേവി. പ്രമീളയാണ് ഭാര്യ.

മക്കള്‍ : ദേവിക, സ്വാതിക. സഹോദരങ്ങള്‍: കുട്ടി കൃഷ്ണന്‍ (കോട്ടൂര്‍), വത്സല (കോട്ടൂര്‍) സുമതി (മണിയൂര്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172428/peravacheri-karadi-parambath-ganesan-a-taxi-driver-passed-away-in-naduvannur)