---
title: "ആഘോഷക്കമ്മിറ്റി ഓഫിസ് ഉദ്ഘാടനം "
english_title: "Inauguration of the Celebration Committee Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172455/inauguration-of-the-celebration-committee-office"
published_at: "2023-12-26T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658af7c1792ca_000_7_CHEMMANUR.JPG"
keywords: []
---

# ആഘോഷക്കമ്മിറ്റി ഓഫിസ് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ആഘോഷക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഏ.കെ.മുരളിധരന്റ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ആഘോഷക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഏ.കെ.മുരളിധരന്റ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.അരവിന്ദാക്ഷന്‍, ടി.വി ശങ്കരന്‍ നായര്‍, കെ.രാമകൃഷ്ണന്‍, സി.രാമകൃഷ്ണന്‍, ടി.മോഹനന്‍, കുനിയില്‍ ശ്രീധരന്‍ എന്നിവര്‍ ആശംസകളപ്പിച്ചു. അംബുജാക്ഷന്‍ സ്വാഗതവും എന്‍.എം. സത്യന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172455/inauguration-of-the-celebration-committee-office)