---
title: "കല്ലാനോട് സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകന്‍ ജോണ്‍ പി.മാത്യു പെരിയപ്പുറത്ത് അന്തരിച്ചു. "
english_title: "John P. Mathew, the first headmaster of Kallanod School, passed away at Periyappuram."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172457/john-p-mathew-the-first-headmaster-of-kallanod-school-passed-away-at-periyappuram"
published_at: "2023-12-26T21:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658afb162027a_000_7_CHEMMANUR.JPG"
keywords: []
---

# കല്ലാനോട് സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകന്‍ ജോണ്‍ പി.മാത്യു പെരിയപ്പുറത്ത് അന്തരിച്ചു. 

> **Lead Summary:** **കല്ലാനോട് :**കല്ലാനോട് സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകനും കുളത്തു വയല്‍ ഹൈസ്‌കൂളുകളില്‍ പ്രധാനാധ്യാപകനായി വിരമിക്കുകയും ചെയ്ത ജോണ്‍ പി.മാത്യു പെരിയപ്പുറത്ത് അന്തരിച്ചു.

## Article Content

**കല്ലാനോട് :**കല്ലാനോട് സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകനും കുളത്തു വയല്‍ ഹൈസ്‌കൂളുകളില്‍ പ്രധാനാധ്യാപകനായി വിരമിക്കുകയും ചെയ്ത ജോണ്‍ പി.മാത്യു പെരിയപ്പുറത്ത് അന്തരിച്ചു.

സംസ്‌കാരം നാളെ 2 മണിക്ക് കല്ലാനോട് പള്ളി സെമിത്തേരിയില്‍. ഭാര്യ അന്നമ്മ തയ്യില്‍ മാഞ്ഞൂര്‍. മക്കള്‍ മാക്‌സിന്‍ (റിട്ട. അധ്യാപകന്‍ എച്ച് എസ്, കല്ലാനോട് ), റെക്‌സിന്‍ (ബാംഗ്‌ളൂര്‍ ), ലിക്‌സി (അധ്യാപിക എച്ച്എസ്എസ്, പയ്യാവൂര്‍).

മരുമക്കള്‍ : മാഗി കൈതക്കുളം (പന്തിരിക്കര, നീന തെരുവപ്പുഴ (കാഞ്ഞങ്ങാട് ), മെയ്ജിന്‍ പുതിയേടത്ത് താഴെ, ഉളിക്കല്‍(അധ്യാപകന്‍ എടയണ്ണൂര്‍ എച്ച്എസ്എസ് , കണ്ണൂര്‍ ). കൊച്ചിന്‍ കലാഭവന്‍ സ്ഥാപകന്‍ റവ.ഫാ. ആബേല്‍ സിഎംഐ സഹോദരനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172457/john-p-mathew-the-first-headmaster-of-kallanod-school-passed-away-at-periyappuram)