---
title: "ഐ ടി ഐ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തി "
english_title: "ITI assessed the construction work of the building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172542/iti-assessed-the-construction-work-of-the-building"
published_at: "2023-12-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bb70146290_muthukaad.jpg"
keywords: []
---

# ഐ ടി ഐ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി വിലയിരുത്തി 

> **Lead Summary:** **പേരാമ്പ്ര:** മുതുകാട് നിര്‍മ്മിക്കുന്ന പേരാമ്പ്ര ഗവ: ഐ.ടി ഐ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുന്നതിനായി ബഹു പേരാമ്പ്ര നിയോജക മണ്ഡലം എം എല്‍ എ ടി പി രാമകൃഷ്ണന്‍, സ്ഥലം സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര:** മുതുകാട് നിര്‍മ്മിക്കുന്ന പേരാമ്പ്ര ഗവ: ഐ.ടി ഐ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുന്നതിനായി ബഹു പേരാമ്പ്ര നിയോജക മണ്ഡലം എം എല്‍ എ ടി പി രാമകൃഷ്ണന്‍, സ്ഥലം സന്ദര്‍ശിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ഗവ: ഐ.ടി ഐ പ്രിന്‍സിപ്പാള്‍ എ. സുഭാഷ്‌കുമാര്‍ , പി ടി എ പ്രസിഡണ്ട് കെ.കെ രാജന്‍ എന്നിവരുമായി നിര്‍മ്മാണ പ്രവൃത്തി അവലോകനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172542/iti-assessed-the-construction-work-of-the-building)