---
title: "പൂനത്ത് വാഴയില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Poonath Vazhayil Balakrishnan Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172579/poonath-vazhayil-balakrishnan-nair-passed-away"
published_at: "2023-12-27T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bd09454d0d_SAVE_BALA.jpg"
keywords: []
---

# പൂനത്ത് വാഴയില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** പൂനത്ത് വാഴയില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് തെക്കയില്‍ വിട്ടുവളപ്പില്‍ . ഭാര്യ: പ്രേമ

## Article Content

പൂനത്ത് വാഴയില്‍ ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് തെക്കയില്‍ വിട്ടുവളപ്പില്‍ . ഭാര്യ: പ്രേമ

മക്കള്‍ : ശ്രീജിത്ത് (സൗഖ്യ ആയുര്‍വ്വേദ ആശുപത്രി), ശ്രീജ മരുമക്കള്‍ :ദിവ്യ (വയനാട് ), രഞ്ജിത്ത് (എസ് കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ കല്പറ്റ).

സഹോദരങ്ങള്‍:  വാഴയില്‍ ഗോപാലന്‍ നായര്‍, മാധവന്‍ നായര്‍, അച്ചുതന്‍, രാധ, രാമന്‍കുട്ടി സരോജിനി, ദേവകി .

സഞ്ചയനം ഞായറാഴ്ച .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172579/poonath-vazhayil-balakrishnan-nair-passed-away)