---
title: "പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം നടത്തി "
english_title: "Conducted palliative volunteer training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172642/conducted-palliative-volunteer-training"
published_at: "2023-12-27T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bf5c1253c1_paliative.jpg"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലനം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 2023 - 24 വര്‍ഷത്തെ പാലിയറ്റീവ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പാലിയറ്റി വ് കെയറില്‍ പരിശീലനം സിദ്ധിച്ച സന്നദ്ധ സേനയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഹാളില്‍ വച്ച് 150 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് 2023 - 24 വര്‍ഷത്തെ പാലിയറ്റീവ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പാലിയറ്റി വ് കെയറില്‍ പരിശീലനം സിദ്ധിച്ച സന്നദ്ധ സേനയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഹാളില്‍ വച്ച് 150 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം റീന അധ്യക്ഷം വഹിച്ചു.പേരാമ്പ്ര താലൂക്കാശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ പി.കെ സ്വാഗതവും , മിനി പൊന്‍ പാറ , കെ  ലജ ,ശ്രീ പി. തറുവൈ ഹാജി. എന്നിവര്‍ ആശംസയും അര്‍പ്പിച്ചു , ജോസ് പൂതക്കുഴിയില്‍ പരിശീലനം നല്‍കി.  അബ്ദുള്‍ അസീസ് വി.ഒ ,കെ ജസ് ല, പി അനിത എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172642/conducted-palliative-volunteer-training)