---
title: " പുതിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു"
english_title: " Puthiya Madathil Meethal Ravindran Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172671/puthiya-madathil-meethal-ravindran-nair-passed-away"
published_at: "2023-12-27T17:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c0b7423b86_ATTACH_raveendran_nair.jpg"
keywords: []
---

#  പുതിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ നായര്‍ അന്തരിച്ചു

> **Lead Summary:**  പേരാമ്പ്ര:ചാലിക്കരയിലെ പരേതരായ കുറുങ്ങോട്ട് നാരായണന്‍ നായരുടെയും ജാനകി അമ്മയുടെയും മകന്‍ പുതിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ നായര്‍ (റിട്ട. റെയില്‍വെ ) അന്തരിച്ചു. ഭാര്യ : രുക്മിണി അമ്മ.

## Article Content

 പേരാമ്പ്ര:ചാലിക്കരയിലെ പരേതരായ കുറുങ്ങോട്ട് നാരായണന്‍ നായരുടെയും ജാനകി അമ്മയുടെയും മകന്‍ പുതിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ നായര്‍ (റിട്ട. റെയില്‍വെ ) അന്തരിച്ചു. ഭാര്യ : രുക്മിണി അമ്മ.

മക്കള്‍ :രാജേഷ്, രാകേഷ്. മരുമകള്‍ :ലിസ്‌ന (നടുവണ്ണൂര്‍ ) സഹോദരങ്ങള്‍ : നളിനി, സുരേന്ദ്രന്‍ , പരേതരായ ശകുന്തള, രാജന്‍.

സംസ്‌കാരം നാളെ (28/12/23 ) വൈകുന്നേരം 4 മണിക്ക്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172671/puthiya-madathil-meethal-ravindran-nair-passed-away)