---
title: "കിണറുള്ള പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു"
english_title: "Kinarulla Parambil Janaki Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172681/kinarulla-parambil-janaki-amma-passed-away"
published_at: "2023-12-27T17:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c163cda3fe_ATTACH__JANAKI_AMMA.jpg"
keywords: []
---

# കിണറുള്ള പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** വാല്യക്കോട്: കിണറുള്ള പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

## Article Content

വാല്യക്കോട്: കിണറുള്ള പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

മക്കള്‍: പരേതനായ വത്സന്‍, ബാബു (റിട്ട: പോലീസ്), മരുമക്കള്‍: സ്മിത നടുവണ്ണൂര്‍ (അധ്യാപിക), സ്വപ്ന (ഉള്ളിയേരി)

.സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ, അമ്മാളു അമ്മ, വി.സി.നാരായണന്‍ നമ്പ്യാര്‍, കമലാക്ഷി അമ്മ, വി.സി.ബാലന്‍ (നാഗപ്പൂര്‍), വി.സി.ഭാസ്‌കരന്‍, പരേതയായ ഓമന അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172681/kinarulla-parambil-janaki-amma-passed-away)