---
title: "ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്യ്തു"
english_title: "Sree Eravattur Palliara Bhagavathy Temple Released Calendar 2024"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172699/sree-eravattur-palliara-bhagavathy-temple-released-calendar-2024"
published_at: "2023-12-27T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c2a01513d4_sree.jpg"
keywords: []
---

# ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം 2024 ലെ കലണ്ടര്‍ പ്രകാശനം ചെയ്യ്തു

> **Lead Summary:** **എരവട്ടൂര്‍ :** ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ 2024ലെ കലണ്ടര്‍ എളയിടത്ത് വേണു ഗോപാല്‍ പ്രകാശനം ചെയ്തു.

## Article Content

**എരവട്ടൂര്‍ :** ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ 2024ലെ കലണ്ടര്‍ എളയിടത്ത് വേണു ഗോപാല്‍ പ്രകാശനം ചെയ്തു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കെ.കെ. ഭരതന്‍ , നാരായണന്‍ എം.കെ. എം ചന്ദ്രന്‍ , നവീകരണ കമ്മറ്റി പ്രസിഡന്റ് സി.എച്ച് മാധവന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. കലണ്ടര്‍ തറോക്കണ്ടി ശങ്കരന്‍ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172699/sree-eravattur-palliara-bhagavathy-temple-released-calendar-2024)