---
title: "പേരാമ്പ്ര സ്വദേശിയുടെ രേഖകളടങ്ങിയ സഞ്ചി നഷ്ടപ്പെട്ടു"
english_title: "The bag containing the documents of the Perambra resident was lost"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17284/the-bag-containing-the-documents-of-the-perambra-resident-was-lost"
published_at: "2021-12-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2b9d092df0_00000000  NEW CARD copy.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശിയുടെ രേഖകളടങ്ങിയ സഞ്ചി നഷ്ടപ്പെട്ടു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര സ്വദേശിയുടെ സുപ്രധാന രേഖകളടങ്ങിയ നീല തുണിസഞ്ചി നഷ്ടപ്പെട്ടു .

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര സ്വദേശിയുടെ സുപ്രധാന രേഖകളടങ്ങിയ നീല തുണിസഞ്ചി നഷ്ടപ്പെട്ടു .

ഇന്നലെ വൈകുന്നേരം പേരാമ്പ്രയില്‍ നിന്നും ചേനോളിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വച്ചാണ് സഞ്ചി നഷ്ടപ്പെട്ടത്.

സുപ്രധാന രേഖകളടങ്ങിയ നീല തുണി സഞ്ചിയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കണ്ടുകിട്ടുന്നവര്‍ ദയവായി ഈ നമ്പറില്‍ ബന്ധപ്പെടുക 9349464814.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17284/the-bag-containing-the-documents-of-the-perambra-resident-was-lost)