---
title: "സാംസ്‌കാരിക  സമ്മേളനം നടത്തി"
english_title: "A cultural conference was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172863/a-cultural-conference-was-held"
published_at: "2023-12-28T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d2111a4e5b_temple.jpg"
keywords: []
---

# സാംസ്‌കാരിക  സമ്മേളനം നടത്തി

> **Lead Summary:** **കോഴിക്കോട് :** നരിനട പെരും കൈത ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടെനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി.

## Article Content

**കോഴിക്കോട് :** നരിനട പെരും കൈത ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടെനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം നടത്തി.

ചക്കിടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മഹത് വ്യക്തികളും മതമേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. കായികത്താരങ്ങളെ ആദരിക്കല്‍.

മുന്‍ കമ്മിറ്റി അംഗങ്ങളെ പൊന്നാട അണിയിക്കല്‍ എന്നീ ചടങ്ങുകള്‍ നടത്തി..ജിതേഷ് മുതുക്കാട്, ബിന്ദു സജി, ഗിരിജ ശശി. സുനില്‍ പുതിയോട്ടില്‍ ഷൈജു കാപ്പുമ്മല്‍, റിജു രാഘവന്‍ , എ. ജി. രാജന്‍ , അപ്പച്ചന്‍ പഴുക്കാകുളം. കനവ് സുരേഷ്, വിജയന്‍ മാഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്നു flowers ടോപ് സിങ്ങര്‍ ഗായിക പാര്‍വണ അഭിലാഷിന്റെ നേതൃത്വത്തില്‍ മാജിക് വോയിസ് കോഴിക്കോടിന്റെഗാനമേളനടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172863/a-cultural-conference-was-held)