---
title: "ജന്മദിനം ആഘോഷിച്ചു"
english_title: "Birthday was celebrated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172977/birthday-was-celebrated"
published_at: "2023-12-28T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d8484010b7_date_of_birth.jpg"
keywords: []
---

# ജന്മദിനം ആഘോഷിച്ചു

> **Lead Summary:** **കടിയങ്ങാട്:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 139ാം ജന്മാദിനത്തില്‍ മുതുവണ്ണാച്ച മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു ആഘോഷിച്ചു.

## Article Content

**കടിയങ്ങാട്:** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 139ാം ജന്മാദിനത്തില്‍ മുതുവണ്ണാച്ച മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു ആഘോഷിച്ചു.

എന്‍. ചന്ദ്രന്‍ മാസ്റ്റര്‍, നിധീഷ് എന്‍.എസ്, അരുണ്‍ പെരുമന, അഷ്‌റഫ് മാളിക്കണ്ടി, ഒ.കെ. കരുണാകരന്‍, എം.പി സജീഷ് , ഗോപി കുന്നില്‍, മഠത്തില്‍ നാരയണന്‍ നമ്പ്യാര്‍, മുല്ലപ്പള്ളി അശോകന്‍, സൗമ്യ, പുഷ്പ, ജയന്തി, ജാനു എന്നിവര്‍നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172977/birthday-was-celebrated)