---
title: "പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ ഭീരുവായ മുഖ്യന്‍: എന്‍ സുബ്രഹ്‌മണ്യന്‍"
english_title: "Pinarayi Vijayan was Kerala's first cowardly chief: N Subramanian"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173063/pinarayi-vijayan-was-keralas-first-cowardly-chief-n-subramanian"
published_at: "2023-12-29T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e493802bf2_pinarayi.jpg"
keywords: []
---

# പിണറായി വിജയന്‍ കേരളത്തിലെ ആദ്യത്തെ ഭീരുവായ മുഖ്യന്‍: എന്‍ സുബ്രഹ്‌മണ്യന്‍

> **Lead Summary:** **പേരാമ്പ്ര :** ഉണ്ടയില്ലാ കളിതോക്കിനു മുന്നിലൂടെ നെഞ്ച് വിരിച്ചു നടന്ന കേരളത്തിലെ ആദ്യ ഭീരുവായ മുഖ്യനാണ് പിണറായി വിജയനെന്ന് മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യന്‍.

## Article Content

**പേരാമ്പ്ര :** ഉണ്ടയില്ലാ കളിതോക്കിനു മുന്നിലൂടെ നെഞ്ച് വിരിച്ചു നടന്ന കേരളത്തിലെ ആദ്യ ഭീരുവായ മുഖ്യനാണ് പിണറായി വിജയനെന്ന് മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്‌മണ്യന്‍.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കൂത്താളിയില്‍ സംഘടിപ്പിച്ച ഫാസിസ്റ്റു വിമോചനസദസ്സ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മധുകൃഷ്ണന്‍ അധ്യക്ഷനായി.

ഡി സി സി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, കെ.കെ വിനോദന്‍, കെ. രാജന്‍ പുതിയെടുത്ത്, മോഹന്‍ ദാസ് ഓണിയില്‍, കെ.സി രവീന്ദ്രന്‍, പി.എം പ്രകാശന്‍, സി. കെ അജീഷ്, കുഞ്ഞബ്ദുള്ള വാളൂര്‍, അശോകന്‍ മുതുകാട്, വമ്പന്‍ വിജയന്‍ ,ഇ.ടി സത്യന്‍, ഷിജു കെ. ദാസ്, പി.സി കുഞ്ഞമ്മദ്, ചിത്ര ടീച്ചര്‍, ഷിജു പുല്യോട്ട്, സി.കെ ബാലന്‍, വി.പി ഇബ്രാഹിം, പി.സി രാധാകൃഷ്ണന്‍ ,ബിനോയ് വിലാസ്, പത്മിനി തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173063/pinarayi-vijayan-was-keralas-first-cowardly-chief-n-subramanian)