---
title: "ഫുട്‌ബോള്‍ ക്യാമ്പ്"
english_title: "Football camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173077/football-camp"
published_at: "2023-12-29T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e4f1ed56d0_foodball.jpg"
keywords: []
---

# ഫുട്‌ബോള്‍ ക്യാമ്പ്

> **Lead Summary:** **കൂത്താളി:** കൂത്താളി എയുപി സ്‌ക്കുളിലെ സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ പരീശീലന ക്യാമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്താളി:** കൂത്താളി എയുപി സ്‌ക്കുളിലെ സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ പരീശീലന ക്യാമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകന്‍ പി ആദര്‍ശ്, പി ശശി ,ടി.വി മാധവന്‍, ഒ.കെ അനില്‍ , കെ.എം ഉണ്ണികൃഷ്ണന്‍, വിനോയ് വിലാസ്, ആര്‍.കെ മുനീര്‍ ,അര്‍ജുന്‍ , സാരംഗി , ടി ആസിഫ്, ഷിജു , വി.സി സാബിത്ത് എന്നിവര്‍ സംസാരിച്ചു ഹാരിസ് കൂരാച്ചുണ്ട്ആണ്കോച്ച്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173077/football-camp)