---
title: "മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; പേരാമ്പ്ര ചേനായിയില്‍ പിതാവ് തൂങ്ങി മരിച്ചു "
english_title: "Only days for daughter's wedding; His father hanged himself in Perambra Chennai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17315/only-days-for-daughters-wedding-his-father-hanged-himself-in-perambra-chennai"
published_at: "2021-12-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2d98f1fce0_00000000  NEW CARD copy.JPG"
keywords: []
---

# മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; പേരാമ്പ്ര ചേനായിയില്‍ പിതാവ് തൂങ്ങി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ചേനായിയില്‍ മദ്ധ്യ വയസ്‌കന്‍ തൂങ്ങി മരിച്ചു. ചേനായി ജനതാമുക്കില്‍ കുഴിപ്പറമ്പില്‍ മീത്തല്‍ നാരായണന്‍ മരിച്ചത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ചേനായിയില്‍ മദ്ധ്യ വയസ്‌കന്‍ തൂങ്ങി മരിച്ചു. ചേനായി ജനതാമുക്കില്‍ കുഴിപ്പറമ്പില്‍ മീത്തല്‍ നാരായണന്‍ മരിച്ചത്.

നാരായണന്റെ മകളുടെ വിവാഹം ഡിസംബര്‍ 26ാം തിയ്യതി നടക്കാനിരിക്കെയാണ് ഇദ്ദേഹത്തെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാധിക. മക്കള്‍ നീതു, നിത്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17315/only-days-for-daughters-wedding-his-father-hanged-himself-in-perambra-chennai)