---
title: "മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷനില്‍ ഒന്നാം റാങ്കോടെ മിന്നും വിജയം "
english_title: "Brilliant success with first rank in Master of Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173166/brilliant-success-with-first-rank-in-master-of-education"
published_at: "2023-12-29T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e85ccbe710_pink.jpg"
keywords: []
---

# മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷനില്‍ ഒന്നാം റാങ്കോടെ മിന്നും വിജയം 

> **Lead Summary:** **കോഴിക്കോട് : ** കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2021-23 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷനില്‍ ഒന്നാം റാങ്കോടെ വിജയിച്ച പേരാമ്പ്ര സ്വദേശിനി ശ്രീസ്വാതി ബാലന്‍.

## Article Content

**കോഴിക്കോട് : ** കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2021-23 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷനില്‍ ഒന്നാം റാങ്കോടെ വിജയിച്ച പേരാമ്പ്ര സ്വദേശിനി ശ്രീസ്വാതി ബാലന്‍.

കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ സ്വാതി പേരാമ്പ്ര കൈതക്കല്‍ സ്വദേശി കെ.കെ. ബാലന്റെ  യും , ജയന്തിയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173166/brilliant-success-with-first-rank-in-master-of-education)