---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തികള്‍ ഇനി വെളിച്ചത്തിലേക്ക് "
english_title: "Chakkittapara village panchayat forest boundaries now in the light"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173267/chakkittapara-village-panchayat-forest-boundaries-now-in-the-light"
published_at: "2023-12-29T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ee73932c14_police.jpg"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തികള്‍ ഇനി വെളിച്ചത്തിലേക്ക് 

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്നതിനായ് സോളാര്‍ ലൈറ്റും, ആവശ്യമായ് സ്റ്റ്രീറ്റ് ലൈറ്റുകളും വനം വന്യജീവി വകുപ്പ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസര്‍ കെ ബിജു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിനു കൈമാറി.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വനാതിര്‍ത്തികളില്‍ സ്ഥാപിക്കുന്നതിനായ് സോളാര്‍ ലൈറ്റും, ആവശ്യമായ് സ്റ്റ്രീറ്റ് ലൈറ്റുകളും വനം വന്യജീവി വകുപ്പ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസര്‍ കെ ബിജു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിലിനു കൈമാറി.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് ഉപാദ്യക്ഷ ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീത മനോജ്, ബിന്ദു സജി, വിനിഷ ദിനേശന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173267/chakkittapara-village-panchayat-forest-boundaries-now-in-the-light)