---
title: "പടത്തുകടവ് പാറാം തോട്ടത്തിൽ മറിയാമ്മ അന്തരിച്ചു "
english_title: "  Padathukadav Paramthottathil Mariamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173448/padathukadav-paramthottathil-mariamma-passed-away"
published_at: "2023-12-30T16:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ffab5a8301_1_mariyam.jpg"
keywords: []
---

# പടത്തുകടവ് പാറാം തോട്ടത്തിൽ മറിയാമ്മ അന്തരിച്ചു 

> **Lead Summary:** പടത്തുകടവ്: പടത്തുകടവ് പാറാം തോട്ടത്തിൽ മറിയാമ്മ അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍.

## Article Content

പടത്തുകടവ്: പടത്തുകടവ് പാറാം തോട്ടത്തിൽ മറിയാമ്മ അന്തരിച്ചു. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ ദേവസ്യ. മക്കള്‍: തോമസ്, അന്നക്കുട്ടി, മേരി, ലീലാമ്മ, തെയ്യാമ്മ, ജോസഫ്, റോസമ്മ.

മരുമക്കള്‍: ബാബു (കൊച്ചുതാഴത്ത്), തങ്കച്ചന്‍ (പരത്താല്‍), മിനി (വെളിയംകുളത്ത്), അപ്പച്ചന്‍ (ആലുങ്കല്‍), പരേതരായ അച്ചാമ്മ (കാനാട്ട്), ജോസഫ് (എടാട്ടുകുന്നേല്‍), തങ്കച്ചന്‍ (ഈയലേല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173448/padathukadav-paramthottathil-mariamma-passed-away)