---
title: "പാലേരി കന്നാട്ടി തേക്കുളള പറമ്പില്‍ എം കുമാരന്‍ അന്തരിച്ചു "
english_title: " Paleri Kannatti thekkulla parambil M Kumaran passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173450/paleri-kannatti-thekkulla-parambil-m-kumaran-passed-away"
published_at: "2023-12-30T16:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ff7587af3a_1_naduvi.jpg"
keywords: []
---

# പാലേരി കന്നാട്ടി തേക്കുളള പറമ്പില്‍ എം കുമാരന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി :** നടുപൊയില്‍ യുപി സ്‌ക്കൂള്‍ റിട്ട അധ്യാപകന്‍ കന്നാട്ടി തേക്കുളള പറമ്പില്‍ എം. കുമാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി :** നടുപൊയില്‍ യുപി സ്‌ക്കൂള്‍ റിട്ട അധ്യാപകന്‍ കന്നാട്ടി തേക്കുളള പറമ്പില്‍ എം. കുമാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: ഉണ്ണികൃഷ്ണന്‍, ഉമാദേവി, ഉദയന്‍ ( റിട്ട. ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: അപര്‍ണ്ണ ( അധ്യാപിക നാരായണ വിലാസം യുപി സ്‌ക്കൂള്‍ എരവട്ടൂര്‍), ദില്‍ജിത്ത് (നീലച്ചുകുന്ന്), വിനയ ( കല്ലിക്കണ്ടി).

സഹോദരങ്ങള്‍: ജാനു, കമല (ഇരുവരും കണ്ണൂര്‍), പരേതനായ കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173450/paleri-kannatti-thekkulla-parambil-m-kumaran-passed-away)