---
title: "കന്നാട്ടി കൂവ്വപ്പള്ളി ശിവ- ഭഗവതി ക്ഷേത്രം ജനറല്‍ ബോഡി യോഗം ചേര്‍ന്നു"
english_title: "Kannatti Kouvvappalli Shiva-Bhagavathy Temple General Body meeting held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173516/kannatti-kouvvappalli-shiva-bhagavathy-temple-general-body-meeting-held"
published_at: "2023-12-30T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65904eba641a3_1_paleri.jpg"
keywords: []
---

# കന്നാട്ടി കൂവ്വപ്പള്ളി ശിവ- ഭഗവതി ക്ഷേത്രം ജനറല്‍ ബോഡി യോഗം ചേര്‍ന്നു

> **Lead Summary:** **പാലേരി : **കന്നാട്ടി കൂവ്വപ്പള്ളി ശിവ- ഭഗവതി ക്ഷേത്രം ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം വിപുലമായി നടത്താന്‍ തീരുമാനമായി.

## Article Content

**പാലേരി : **കന്നാട്ടി കൂവ്വപ്പള്ളി ശിവ- ഭഗവതി ക്ഷേത്രം ജനറല്‍ ബോഡി യോഗം ചേര്‍ന്നു. പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം വിപുലമായി നടത്താന്‍ തീരുമാനമായി.

കമ്മിറ്റി ഭാരവാഹികളായി ഇ.സി. സന്ദീപ് പ്രസിഡന്റ്, എ.കെ. കുഞ്ഞിരാമന്‍ വൈസ് പ്രസിഡന്റ്, എന്‍.ഇ. ചന്ദ്രന്‍ ജനറല്‍ സെക്രട്ടറി, കെ.കെ. നാരായണന്‍ ജോയിന്റ്  സെക്രട്ടറി, രാമചന്ദ്രന്‍ കുവ്വപ്പള്ളി ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.

മാതൃസമിതി ഭാരാവാഹികളായി സുലോചന കാരങ്കോട്ട് പ്രസിഡന്റ്, സന്തോഷ് മോളി, അമ്മാളു അമ്മ പഴുപ്പട്ട എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍, ജീഷ ചെറുവലത്ത് ജനറല്‍ സെക്രട്ടറി, രമാ മുകുന്ദന്‍, ഷിജ കരുവാന്‍കണ്ടി, ജയശ്രീ രാമചന്ദ്രന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും സതി വാണിവിലാസ് ഖജാന്‍ജി എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173516/kannatti-kouvvappalli-shiva-bhagavathy-temple-general-body-meeting-held)