---
title: "പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു "
english_title: "The new governing body members were elected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173596/the-new-governing-body-members-were-elected"
published_at: "2023-12-31T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65910c521f1d3_1_tera.jpg"
keywords: []
---

# പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു 

> **Lead Summary:** **പേരാമ്പ്ര:** ആതുര സേവനം, സര്‍ക്കാര്‍ സേവനം, അധ്യാപനം, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം സാരഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര:** ആതുര സേവനം, സര്‍ക്കാര്‍ സേവനം, അധ്യാപനം, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം സാരഥികളുടെ നേതൃത്വത്തില്‍ തുടങ്ങിയ പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി രവീന്ദ്രന്‍ കേളോത്തിനേയും, വൈസ് പ്രസിഡന്റായി അലങ്കാര്‍ ഭാസ്‌കരനേയും തെരഞ്ഞെടുത്തു.

ഡയറക്ടര്‍മാരായി ഉമ്മര്‍ തണ്ടോറ, ഡോ. കെ.വി കരുണാകരന്‍, ഇ.ടി രഘു, കെകെ ബാലന്‍, ഡോ. സനല്‍കുമാര്‍, ആര്‍.കെ രജീഷ് കുമാര്‍, അര്‍ജുന്‍ ഗെയ്ക്ക് വാദ്, ബിനീഷ് വട്ടക്കണ്ടി,കെ.കെ സുജാത, ചിഞ്ചു അനീഷ്, സി.കെ ഷമീമ എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173596/the-new-governing-body-members-were-elected)