---
title: "പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സംഗീത ആല്‍ബം പ്രകാശനം ചെയ്തു"
english_title: "An alumni music album was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173641/an-alumni-music-album-was-released"
published_at: "2023-12-31T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65913b0fc33eb_1_albham.jpg"
keywords: []
---

# പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സംഗീത ആല്‍ബം പ്രകാശനം ചെയ്തു

> **Lead Summary:**  കൂരാച്ചുണ്ട്:** **കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സംഗീത ആല്‍ബം ഒരിക്കല്‍ കൂടി തിരുമുറ്റത്ത് പ്രകാശനം ചെയ്തു.

## Article Content

 കൂരാച്ചുണ്ട്:** **കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സംഗീത ആല്‍ബം ഒരിക്കല്‍ കൂടി തിരുമുറ്റത്ത് പ്രകാശനം ചെയ്തു.

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ ഗാനരചന നിര്‍വ്വഹിച്ച ആല്‍ബത്തിന്റെ ഡയറക്ഷനും ക്യാമറയും രഘു പേരാമ്പ്രയാണ്. സംഗീതം ഇ.വി വത്സന്‍, ഗാനം ആലപിച്ചത് കെഎസ് ശിശിര ആണ്.

കുളത്തു വയല്‍ സെന്റ്  ജോര്‍ജ് ഹൈസ്‌കൂളിന്റെ സംഗീത ആല്‍ബം 'ഒരിക്കല്‍ക്കൂടി തിരുമുറ്റത്ത്' നിറമുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കലാലയ മുറ്റത്ത്, ഓടിപ്പോയ കൗമാരത്തിന്റെ കൈപിടിച്ച് തോള്‍ ചേര്‍ന്ന് നടക്കാന്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മറക്കാതെ കണ്ട് വിലയേറിയ അഭിപ്രായങ്ങള്‍ പങ്കു വെയ്ക്കുക, ഷെയര്‍ ചെയ്യുക.

#Full Video#

Direction & camera : Reghu Perambra

Lyrics : Janardhanan vengappatta

Music : Ev valsan master

Singer : Sisira KS (flowers )

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173641/an-alumni-music-album-was-released)