---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി ശില്പശാല സംഘടിപ്പിച്ചു "
english_title: "The Vigilance Committee organized a workshop in Chakkittapara Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173690/the-vigilance-committee-organized-a-workshop-in-chakkittapara-gram-panchayat"
published_at: "2023-12-31T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591813ee15eb_000_7_CHEMMANUR.JPG"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതി ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ജാഗ്രതാ സമിതി ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മോനോജ് അദ്ധ്യഷത വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സംസ്ഥാന വനിത കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ജാഗ്രതാ സമിതി ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മോനോജ് അദ്ധ്യഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനിഷ ദിനേശന്‍ , വിനീത മാനോജ്, രാജേഷ് തറവട്ട് , എം എം പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഫാക്കലിറ്റി മെമ്പറായ അനിത കോഴിക്കോട് ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173690/the-vigilance-committee-organized-a-workshop-in-chakkittapara-gram-panchayat)