---
title: "കല്പത്തൂര്‍ ജുമ്അ മസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു "
english_title: "Chattoth Meethal Musa passed away near Kalpathoor Juma Masjid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173763/chattoth-meethal-musa-passed-away-near-kalpathoor-juma-masjid"
published_at: "2024-01-01T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659258ae14c77_1_juma.jpg"
keywords: []
---

# കല്പത്തൂര്‍ ജുമ്അ മസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ ജുമ്അ മസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക് കല്‍പത്തൂര്‍ ജുമാ മസ്ജിദില്‍. ഖബറടക്കം 12.30 ന് ചേനോളി ഖബര്‍സ്ഥാനില്‍.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ ജുമ്അ മസ്ജിദിന് സമീപം ചാത്തോത്ത് മീത്തല്‍ മൂസ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 12 മണിക്ക് കല്‍പത്തൂര്‍ ജുമാ മസ്ജിദില്‍. ഖബറടക്കം 12.30 ന് ചേനോളി ഖബര്‍സ്ഥാനില്‍.

ഭാര്യ: ആമിന. മക്കള്‍: മുജീബ് (ദുബൈ), മുനീറ, മുംതാസ്. മരുമക്കള്‍: നാസര്‍ (ഉള്ള്യേരി), അഷ്‌റഫ് (ആവള കുട്ടോത്ത്), നസീമ (ആവള). സഹോദരി: ആഇശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173763/chattoth-meethal-musa-passed-away-near-kalpathoor-juma-masjid)